നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിൻമാറിയ യുവാവിനും അമ്മയ്ക്കും പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനം. യുവാവിന്റെ വീടുകയറിയാണ് സംഘം ഇരുവരെയും മർദ്ദിച്ചത്.
|
വർക്കല അയിരൂർ സ്വദേശികളായ ശാലിനി, മകൻ നന്ദു എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലിസ് കേസെടുത്തു. അക്രമിസംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



