മാവേലിക്കരയിൽ ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി ഇവരെ ബലമായി വീട്ടിലെത്തിച്ച് ബലാത്സംഘം ചെയ്തത്. യുവതിയുടെ മൊബൈൽ റോഡിൽ കിടക്കുന്നതുകണ്ട നാട്ടുകാർ ബന്ധുക്കളെ വിവരം അറിയിക്കുകയാരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്.
|
അവശയായ യുവതി മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നൂറനാട് സിഐ ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ഇയാൾ യുവതിയെ ബലാൽസംഗം ചെയ്തത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



