24
May 2025
Sat
24 May 2025 Sat
man committed suicide in front of pregnant woman

കണ്ണൂര്‍ തായെത്തെരുവില്‍ ഭാര്യയെ പേടിപ്പിക്കാന്‍ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് ചവിട്ടിനിന്നിരുന്ന സ്റ്റൂള്‍ തെന്നിവീണ് മരിച്ചു. തായെത്തെരു സ്വദേശി സിയാദ് (31) ആണ് മരിച്ചത്. തായത്തെരു ബള്‍ക്കീസ് ക്വാര്‍ട്ടേര്‍സില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളി രാത്രി പത്തരയോടെയാണ് സംഭവം. സ്റ്റൂളില്‍ തെന്നി വീണതോടെ കയര്‍ യുവാവിന്റെ കഴുത്തില്‍ മുറുകി. മുറുകിയതോടെയാണ് മരിച്ചത്. ഭാര്യ ഗര്‍ഭിണിയാണ്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ സംസ്‌കരിച്ചു.

ALSO READ: മലപ്പുറത്ത് നിക്കാഹിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവം; കൈ ഞരമ്പ് മുറിച്ച കാമുകനും തൂങ്ങിമരിച്ചു