10
Aug 2023
Fri
10 Aug 2023 Fri

തൃശൂരില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് കമ്പിപ്പാരയ്ക്ക് അടിച്ചുകൊന്നു. ചേറൂര്‍ കല്ലടിമൂലയില്‍ താമസിക്കുന്ന സിലു(45)ആണ് കൊല്ലപ്പെട്ടത്. മൃതദ്ദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉണ്ണികൃഷ്ണനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണകാരണം വ്യക്തമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക