ഖുർആൻ നശിപ്പിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചു. പാകിസ്താനിലെ സ്വാത് നഗരത്തിലാണ് സംഭവം. ഖുർആൻ നശിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും അക്രമാസക്തരായ ജനക്കൂട്ടം സ്റ്റേഷനാക്രമിച്ചു യുവാവിനെ ബലമായി മോചിപ്പിച്ച ശേഷം തല്ലിക്കൊല്ലുകയായിരുന്നു.
|
പ്രദേശവാസിയായ മുഹമ്മദ് ഇസ് മായിൽ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഭീകരദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Warning: Graphic images
Another day, another act of cruelty & extremism in the name of religion in Pakistan. A local tourist was lynched, and his body was set on fire by a mob in #Swat Valley.
When allegations of desecrating holy book were raised against him, he was taken to… pic.twitter.com/dXZKBeLGYO
— Absa Komal (@AbsaKomal) June 20, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





