ഡല്‍ഹി മെട്രോയിലെ യാത്രക്കാരിയായ മൈനര്‍ പെണ്‍കുട്ടിയുടെ ദേഹത്ത് യാത്രക്കാരന് സ്വയംഭോഗം ചെയ്ത ശേഷം ശുക്ലം തെറിപ്പിച്ചു. യുവാവിനെ പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രക്ഷാബന്ധന് ആഘോഷത്തോടനുബന്ധിച്ച് ട്രെയിനില്‍ വലിയ തിരക്കായിരുന്നു.
|
യുവാവ് പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുന്നത് കണ്ട രണ്ട് യാത്രികരാണ് ഇയാളെ പിടികൂടിയത്. അക്രമിയെ ഡല്‍ഹി മെട്രോ അധികൃതര്‍ക്കു കൈമാറുകയും ഇവര്‍ യുവാവിനെ പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





