ബസ്സിലിരുന്ന പെൺകുട്ടിക്ക് മുന്നിൽ യുവാവ് സ്വയംഭോഗം നടത്തി.ബസ്സിലുണ്ടായിരുന്നയാൾ പിടികൂടിയതോടെ യുവാവ് കരച്ചിൽ. ഡൽഹിയിലാണ് സംഭവം. ഡിറ്റിസി ബസ്സിലാണ് യുവാവ് യാത്രക്കാരിയായ പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോഗം ചെയ്തത്.
|
പെൺകുട്ടി ബഹളം വച്ചതോടെ ബസ്സിന്റെ ചുമതലയുള്ള മാർഷൽ യുവാവിനെ പിടികൂടി. ഇതോടെ യുവാവ് കരച്ചിൽ ആരംഭിക്കുകയായിരുന്നു. ബിഹാർ സ്വദേശിയാണ് പിടിയിലായ യുവാവ്. ഇയാളെ പൊലീസിനു കൈമാറിയെങ്കിലും പരാതി കൊടുക്കാത്തതിനാൽ പൊലീസ് അറസ്റ്റ് ചെയ്തില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



