24
Mar 2023
Thu
24 Mar 2023 Thu
private bus conductor stabbed to death in kalamassery

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ വെട്ടിക്കൊന്ന് യുവാവ് സ്വയം തീക്കൊളുത്തി. ഭാര്യയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരുവിക്കര അഴിക്കോട് സ്വദേശി താഹിറ(67)യാണ് കൊല്ലപ്പെട്ടത്. താഹിറയുടെ മകളുടെ ഭർത്താവ് അലി അക്ബറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെട്ടേറ്റ ഇയാളുടെ ഭാര്യയും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക