കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു. പെരിങ്ങോം വെള്ളോറയില്‍ ആണ് സംഭവം. എടക്കോം സ്വദേശി നെല്ലംകുഴിയില് ഷിജോ(37)യാണ് മരിച്ചത്. ഞായര്‍ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. റബര്‍ തോട്ടത്തില്‍ വച്ചാണ് സിജോക്ക് വെടിയേറ്റത്. നായാട്ടിനിടെ സിജോയ്ക്ക് അബദ്ധത്തില്‍ വെടികൊണ്ടതെന്നാണ് വിവരം.
|
സംഭവസമയം യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷൈനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Related
Latest News
Trending
അബൂദബിയിലെ പഴയ വിമാനത്താവളത്തില്‍ തീപിടിത്തം
- 11-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





