വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ നെഞ്ചൊപ്പം ചെളിയിൽ പുതഞ്ഞുകിടന്നയാളെ മണിക്കൂറുകൾക്കൊടുവിൽ സാഹസികമായി രക്ഷപെടുത്തി. അഗ്നിരക്ഷാസേനയാണ് ഇദ്ദേഹത്തെ രക്ഷിച്ച് പുറത്തെത്തിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി
|
കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ പെട്ട് ഇദ്ദേഹം മണിക്കൂറുകളോളം ചളിയിൽ കുടുങ്ങിക്കിടക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ അടുത്തേക്ക് എത്തുക അതീവ ദുഷ്കരമായിരുന്നു. ഇതേത്തുടർന്നാണ് രക്ഷാപ്രവർത്തനം വൈകിയത്.
READ MORE: Chooralmala Landslid Live| മരണം 47 ആയി| രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം| മരണസംഖ്യ ഉയരും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





