തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ട്രഷറര്‍ മണക്കാട് ഷംസുദ്ദീന്റെ മകന്‍ ഷിയാസ്(39)ആണ് മരിച്ചത്.(Manacuad native expatriate dies in Qatar)
|
ഡിലിജെന്റ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ പാര്‍ട്ണറായിരുന്നു. സൈദയാണ് ഭാര്യ. മക്കള്‍: സഫ്വാന്‍, വസീം, സുല്‍ത്താന, തമീം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


