റെസ്റ്റോറന്റിലിരുന്ന യുവാവിന്റെ കൈകൾ അക്രമിസംഘം വെട്ടിയെടുത്തു. വെട്ടിമാറ്റിയ കൈകൾ അക്രമിസംഘം എടുത്തുകൊണ്ടുപോയി. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. റഹ്റ ഗ്രാമത്തിൽ നിന്നുള്ള ജുഗ്നുവിനാണ് കൈകൾ നഷ്ടപ്പെട്ടത്.
|
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് അക്രമകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 12ഓളം പേർ അടങ്ങുന്ന സംഘമാണ് അതിക്രമം നടത്തിയത്.
കുരുക്ഷേത്രയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് വിദഗ്ധചികിൽസയ്ക്കായി ചണ്ഡീഗഡിലേക്ക് കൊണ്ടുപോയി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





