കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. കടമ്പറിലെ പരേതരായ മൊയ്ദീന്‍ കുഞ്ഞി-ഫാത്തിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ബഷീര്‍(48) ആണ് മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
|
ഭാര്യ: സറീന. മക്കള്‍ ഫായിസ, ഫാരിസ, ഫമീസ, സാഹിദ്, യൂനുസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


