മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനം. തൊടുപുഴ മങ്ങാട്ട് കവലയില്‍ വച്ച് വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
|
ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത മടങ്ങും വഴിയാണ് സംഭവം. പോലീസാണ് ഷാജനെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ALSO READ: ഓണാഘോഷത്തിനിടെ കൂട്ടുകാര്‍ക്കൊപ്പം മല്‍സരിച്ചു മദ്യപിച്ച സ്‌കൂള്‍ വിദ്യാര്‍ഥി ഐസിയുവില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





