20
Jul 2024
Fri
20 Jul 2024 Fri

മലപ്പുറം: സുപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിൻ്റെ സ്വന്തം ടീമായ എംഎഫ്സിയുടെ മുഖ്യ പരിശിലകനും മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരവും ഐഎസ്എൽ ചെന്നൈ എഫ്സിയുടെ മുഖ്യ പരിശിലകനുമായിരുന്ന ജോൺ ചാൾസ് ഗ്രിഗറി മലപ്പുറത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഗ്ലണ്ടിൽ നിന്നു നെടുമ്പാശ്ശേരിയിൽ എത്തിയ
ജോൺ ഗ്രിഗറിയെ സഹ പരിശീലകൻ ക്ലയോഫസ് അലക്സ്, എംഎഫ് സിയുടെ പ്രമോട്ടർമാരായ എപി ഷംസുദ്ധീൻ ബിൻ മൊഹ് യുദീൻ, ആഷിഖ് കൈനിക്കര, ജംഷീദ് പി. ലില്ലി, അജ്മൽ ബിസ്മി, ലത്തീഫ് കൈനിക്കര സയ്യിദ് ഹസ്സൻ തങ്ങൾ, ലത്തീഫ് കൽപ്പകഞ്ചേരി എന്നിവർ ചേർന്ന് സ്വീകരിച്ചു.
കുടാതെ നിരവധി ഫുട്ബോൾ താരങ്ങളും
ആരാധകരും വിമാനത്താവളത്തിൽ
അദ്ദേഹത്തെ സ്വീകരിക്കാനായി
എത്തിയിരുന്നു.

നിപ: മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ ഉദ്ഘാടനം മാറ്റിവച്ചു