02
Dec 2023
Wed
02 Dec 2023 Wed

ചാ​യ ന​ൽകാ​ൻ വൈ​കി​യ​തി​ന് യുപിയിൽ മധ്യവയസ്കൻ ഭാ​ര്യ​യെ ക​ഴു​ത്ത​റുത്ത് കൊ​ന്നു. ഗാ​സി​യ​ബാ​ദി​ലെ ഭോ​ജ്പു​ർ ഗ്രാ​മ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. ധ​രം​വീ​ർ
എന്നയാളാണ് ഭാര്യ സു​ന്ദ​രി(50)​യാ​ണ് കൊന്നത്. ഇയാളെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാ​യ ന​ൽകാ​ൻ താ​മ​സ​മു​ണ്ടാ​കു​മെ​ന്ന് സു​ന്ദ​രി മ​റു​പ​ടി പ​റ​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി വാ​ളു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നുവെന്ന് പൊലീസ് പറഞ്ഞു. ക​ഴു​ത്തി​ന് പി​ന്നി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സു​ന്ദ​രി സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ദമ്പതികൾക്ക് 4 മക്കളുണ്ട്. മ​ക്ക​ൾ അ​ടു​ത്ത മു​റി​യി​ൽ ഉ​റ​ങ്ങി കി​ട​ക്കു​മ്പോഴാ​യി​രു​ന്നു കൊ​ല​പാ​ത​കം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക