11
Nov 2024
Sun
11 Nov 2024 Sun
mms manjadi

മനാമ: മുഹറഖ് മലയാളി സമാജം ശിശുദിന ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൂട്ടായ്മയായ മഞ്ചാടി ബാലവേദി സംഗമവും ശിശുദിന ആഘോഷവും സംഘടിപ്പിച്ചു, ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ ആദം ദയ്യാന്‍ കെ ടി വിജയിയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിത്ര രചന, കളറിങ്, കുട്ടികളുടെ പ്രസംഗം, ഗാനാലാപനം, ലൈവ് ക്വിസ് തുടങ്ങിയ മല്‍സര പരിപാടികള്‍ അരങ്ങേറി. എം എം എസ് പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ ശിവശങ്കര്‍ നന്ദിയുംപറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക