ജനീവ: ഉഷ്ണതരംഗത്തെ തുടര്‍ന്ന് 2022ല്‍ യൂറോപ്പില്‍ മരിച്ചത് 15700 പേരെന്ന് റിപോര്‍ട്ട്. വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഉയര്‍ന്ന അന്തരീക്ഷ താപനില യൂറോപ്പില്‍ ഒരുവര്‍ഷം ഇത്രയധികം പേരുടെ ജീവനെടുക്കാന്‍ കാരണമായെന്ന ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്.
|
സ്‌പെയിന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായാണ് കൊടുംചൂടിനെ തുടര്‍ന്ന് 15000ത്തിലേറെ പേര്‍ മരിച്ചത്. കാലാവസ്ഥ വ്യതിയാനം, നഗരവല്‍ക്കരണം, പ്രായംചെന്ന ജനത എന്നിവയാണ് ഇത്തരമൊരവസ്ഥയ്ക്ക് കാരണമായതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





