03
May 2025
Wed
03 May 2025 Wed
more than 26 mavoists killed in encounter in Chatisgarh

ഛത്തീസ്ഗഡില്‍ മുതിര്‍ന്ന നേതാക്കളടക്കം 26 മാവോവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. നമ്പാല കേശവറാവു എന്ന ബാസവരാജ് അടക്കമുള്ളവരാണ് കൊല്ലപ്പെ്ടടതെന്നും പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഭുജ്മദ് മേഖലയില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡുകള്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ വെടിയുതിര്‍ത്തുവെന്നും പിന്നാലെ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ALSO READ: ഛത്തീസ്ഗഡില്‍ എട്ട് മാവോവാദികളെ വെടിവച്ചു കൊന്നു; ഈ വര്‍ഷം പോലീസ് കൊലപ്പെടുത്തിയത് 50ലേറെ പേരെ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക