22
Jan 2025
Sun
22 Jan 2025 Sun
father son duo electrocuted in Thiruvananthapuram

തൃശൂര്‍ ആളൂരില്‍ യുവതിയും മകളും തൂങ്ങിമരിച്ച നിലയില്‍. ആളൂര്‍ സ്വദേശി സുജി (32), നക്ഷത്ര (ഒന്‍പത്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആളൂരിലെ വാടക ഫ്‌ളാറ്റിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ലോട്ടറി കടയിലെ ജീവനക്കാരിയാണ് സുജി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക