21
May 2025
Sat
21 May 2025 Sat
mother and son dies in scooter accident in Palakkad

റോഡരികില്‍ കൂട്ടിയിട്ട പൈപ്പില്‍ തട്ടി സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. ഒരാള്‍ക്ക് പരിക്ക്. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജുവും ഒന്നരവയസ്സുള്ള മകന്‍ ശ്രീജനുമാണ് മരിച്ചത്. കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപം വെള്ളി രാവിലെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഞ്ജുവിന്റെ കൂട്ടുകാരിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ അഞ്ജുവിനെയും കുഞ്ഞിനെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളജിലെ യുപിഎസ് റൂമില്‍ പുക ഉയര്‍ന്ന് മൂന്നുമരണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക