|
വയനാട് അമ്പലവയലിൽ സ്കൂൾ വിദ്യാർഥിനികൾ ജീപ്പിൽ തൂങ്ങിനിന്ന് യാത്രചെയ്ത സംഭവത്തിൽ നടപടിയുമായി മോട്ടോർ വെഹിക്കിൾ വിഭാഗം. വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജ്യനൽ ട്രാൻസ്പോർട്ട് ഓഫിസ് അറിയിച്ചു.
കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് പോവുന്ന വിദ്യാർഥിനികളെയാണ് അമ്പലവയലിൽ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തിൽ ജീപ്പിൽ സാഹസിക യാത്ര ചെയ്യാൻ അനുവദിച്ചത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോർ വെഹിക്കിൾ വിഭാഗം നടപടിയുമായി രംഗത്ത് എത്തിയത്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



