04
Nov 2025
Sun
04 Nov 2025 Sun
Mr Snaps mesmerises SIBF 2025

44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലെത്തുന്നവരെ അമ്പരിപ്പിച്ചും ആനന്ദിപ്പിച്ചും മിസ്റ്റര്‍ സ്‌നാപ്‌സ്. ടോയ് കഥാപാത്രമായ മിസ്റ്റര്‍ സ്‌നാപ്‌സിന് ജീവന്‍ പകര്‍ന്ന് ബ്രിസ്ബനിലില്‍ നിന്നുള്ള മൈം കലാകാരന്‍ ഫ്രാന്‍സ് വോഗല്‍സ് ആയിരുന്നു. ചുവത്ത ജാക്കറ്റും നീല വെയ്‌സ്റ്റ് കോട്ടും കറുത്ത തൊപ്പിയും ധരിച്ചെത്തിയ മിസ്റ്റര്‍ സ്‌നാപ്‌സിന്റെ ചലനങ്ങളും മറ്റും കുട്ടികളെയടക്കം സന്തോഷിപ്പിച്ചു.

whatsapp ഷാര്‍ജ പുസ്തകമേളയിലെ കാണികളെ അമ്പരിപ്പിച്ച് മിസ്റ്റര്‍ സ്‌നാപ്‌സ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>