കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം ഇന്നു തുറന്നേക്കും. ഡാമിലെ ജലനിരപ്പ് 136.95 അടി പിന്നിട്ടിട്ടുണ്ട്.
|
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് ഡാം തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഡാം തുറക്കാനുള്ള സാധ്യതയുള്ളതിനാൽ പെരിയാറിന്റെ ഇരുകരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





