തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപി പിടിച്ചെടുത്തതിന്റെ ആവേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചാണ് പ്രധാനമന്ത്രി താന്‍ കേരളത്തിലേക്ക് വരുന്ന കാര്യം അറിയിച്ചത്.
|
തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞു. 1987ല്‍ അഹമ്മദാബാദ് പിടിച്ച്, ബിജെപി ഗുജറാത്തില്‍ പിന്നീട് ഭരണം നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതേ സമയം എന്നാണ് എത്തുകയെന്ന് കാര്യത്തില്‍ വ്യക്തതയില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





