06
Sep 2023
Sun
06 Sep 2023 Sun

ഛിന്നഗ്രഹമായ ബെന്നുവില്‍ നിന്ന് ശേഖരിച്ച കല്ലും മണ്ണും ഉള്‍പ്പെടെയുള്ള സാംപിളുകളുമായി എട്ടുകോടി കിലോമീറ്റര്‍ സഞ്ചരിച്ച് നാസയുടെ ഓസിരിസ് റെക്‌സ് ഭൂമിയിലെത്തി. യുഎസിലെ യൂട്ടാ മരുഭൂമിയിലെ ടെസ്റ്റ് റേഞ്ചില്‍ ആണ് ഓസിരിസ് റെക്‌സ് ഇറങ്ങിയത്. ഞായറാഴ്ച രാത്രി 8.12നാണ് സാംപിള്‍ വഹിച്ച കാപ്‌സ്യൂള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക