കിഴക്കൻ അഫ്ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ എണ്ണൂറോളം പേർ മരിച്ചു. 2500ലേറെ പേർക്ക് പരിക്ക്. പ്രാദേശിക സമയം രാത്രി 11.47ഓടെയായിരുന്നു ഭൂചലനമുണ്ടായത്.
|
കുനാർ പ്രവിശ്യയാണ് ഭൂകമ്പത്തിൽ ഏറെ നാശനഷ്ടമുണ്ടായ മേഖല. നൂർ ഗുൽ, സോകി, വത്പുർ, മനോഗി, ചപാഡേർ എന്നീ ജില്ലകളിൽ നൂറുകണക്കിനു വീടുകൾ ഭൂചലനത്തിൽ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായാണ് റിപോര്‍ട്ട്.
ALSO READ: കോഴിക്കോട്ട് വിദ്യാർഥിനി മരിച്ച നിലയിൽ; ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





