പത്തനംതിട്ട: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കവിയൂര്‍ പഴംപള്ളിയിലാണ് സംഭവം.
|
കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്നിവര്‍ വിവരം പൊലീസില്‍ അറിയിച്ചു. ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചയുടന്‍ ഉപേക്ഷിച്ചത്. പൊലീസ് എത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





