വയനാട്ടില്‍ നവവധുവിനെ കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. വെണ്ണിയോട് കുളവയലിലെ അനീഷയാണ് കൊല്ലപ്പെട്ടത്. അനീഷയെ ഭര്‍ത്താവ് മുകേഷ് കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. 2022ലായിരുന്നു ഇരുവരുടെയും വിവാഹം.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





