04
Jul 2023
Mon
04 Jul 2023 Mon

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് 15ാം നാള്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാന്‍ കുഴി സ്വദേശിനി സോനയെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായര്‍ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. ഭര്‍ത്താവ് വിപിന്‍ ഓട്ടോ ഡ്രൈവറാണ്. കാട്ടാക്കട പൊലീസ് കേസെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക