22
Feb 2023
Mon
22 Feb 2023 Mon

എസ്‌ഡിപിഐ നേതാവിനെ എൻഐഎ ചോദ്യം ചെയ്യുന്നു. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കലിനെയാണ് എൻഐഎ ചോദ്യം ചെയ്യുന്നത്.പോപുലർ ഫ്രണ്ട് നിരോധനഭാഗമായി
പിടികൂടിയ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്‌മാനുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.
ഇന്ന് രാവിലെ 10 മണിക്കാണ് റോയ് അറയ്ക്കലിനോട് എൻഐഎ കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>