03
May 2025
Sat
03 May 2025 Sat
nine year old girl dies after jack fruit fell on her head
മലപ്പുറം കോട്ടയ്ക്കലില്‍ ചക്ക തലയില്‍ വീണ് 9 വയസ്സുകാരി മരിച്ചു. പറപ്പൂര്‍ സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയില്‍ ചക്ക വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടന്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.

ALSO READ: ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലേക്ക് വീണ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക