ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണത്തിനിരയായ കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരനെ കാണാതായി. സൈപ്രസ് പതാക വഹിക്കുന്ന ജിഎഫ്എസ് ഗ്യാലക്‌സി ചരക്കുകപ്പിനു നേരെയാണ് ആക്രമണമുണ്ടായത്. തീപിടിച്ച കപ്പലില്‍ 11 ഇന്ത്യക്കാരാണ് ജീവനക്കാരായി ഉണ്ടായിരുന്നത്. ഇതില്‍ 10 പേര്‍ രക്ഷപെട്ടു.
ഇറാന്റെ വിലക്ക് മറികടന്ന് അനധികൃതമായി ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് ജിഎഫ്എസ് ഗ്യാലക്‌സിക്കു നേരെ ആക്രമമുണ്ടായത്.
|
ALSO READ: ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026



