പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ യുവാവിനെ സൗദിയിലെ ദമ്മാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴ്പാടം കാരത്താട് ശശി-വിജയകുമാരി ദമ്പതികളുടെ മകന്‍ സതീഷാണ് (30) മരിച്ചത്.
|
സൗദിയിലെ ദമാം ഖാലിദിയയില്‍ താമസിക്കുന്ന മുറിയില്‍ ബുധനാഴ്ച രാവിലെയാണ് സതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. രണ്ടു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. ഭാര്യ ധന്യ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


