ദോഹ: രണ്ടുവര്‍ഷത്തിനു ശേഷം നാട്ടിലേക്ക് പോവാന്‍ തയ്യാറെടുക്കുന്നതിനിടെ പാലക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്‌സാന്‍ യമാനി(24) ആണ് മരിച്ചത്.
|
കാപ്പില്‍ ഇസ്ഹാഖ് ആണ് പിതാവ്. മാതാവ്: സാറ. റുക്‌സാന, ഫാത്തിമ സന എന്നിവര്‍ സഹോദരിമാരാണ്. ഹമദ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


