പാലക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിലെ റിയാദില്‍ മരിച്ചു. പാലക്കാട് അലനല്ലൂര്‍ വഴങ്ങലി തട്ടാരക്കാടന്‍ അലി-റംലത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷമീര്‍(34)ആണ് മരിച്ചത്. നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. നാല് മാസം മുമ്പാണ് നെസ്റ്റോയില്‍ ജീവനക്കാരനായി റിയാദില്‍ എത്തിയത്.
|
ഭാര്യ: ഫരീദ, മക്കള്‍: ഷസാന, ഷെസിന്‍. സഹോദരങ്ങള്‍: ഫാത്തിമ തസ്നി, തസ്ലീമ. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


