Palestine president says election will be held with in a year ഗസയില്‍ യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പ്രസിഡന്റ് പദവിയിലേക്കുള്‍പ്പെടെ പൊതുതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അറിയിച്ചു. ഫലസ്തീന്‍ അതോറിറ്റിയില്‍ നിന്ന് രാഷ്ട്രത്തിലേക്ക് മാറുന്നതിന് മൂന്ന് മാസത്തിനുള്ളില്‍ താല്‍ക്കാലിക ഭരണഘടന തയാറാക്കും.
|
ദ്വിരാഷ്ട്ര പരിഹാരത്തില്‍ പ്രതിജ്ഞാബദ്ധമല്ലാത്ത ഏതൊരു പാര്‍ട്ടിയെയും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഞങ്ങള്‍ തടയും. നിലവിലെ ഘട്ടം നിര്‍ണായകമാണ്. അതിന് ഐക്യം ആവശ്യമാണെന്നും മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





