21
Feb 2023
Fri
21 Feb 2023 Fri

ഇരിങ്ങാലക്കുട: ബൈക്ക് അപകടത്തിൽ ശരീരം തളർന്ന് കിടപ്പായിരുന്ന തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ്(31)മരിച്ചു. മണപ്പറമ്പില്‍ സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകനാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവന്തപുരം സ്വദേശിനിയായ ഷഹാന പ്രണവിനെ പരിചരിക്കാൻ ഒപ്പം കൂടിയത്തോടെയാണ് ഇരുവരും
സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.അടുത്തിടെയാണ് ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചത്.