പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. അനീഷ് സലീം (36) ആണ് മരിച്ചത്. ലുസൈലിലെ പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫിസറായി ജോലി ചെയ്ത് വരികയായിരുന്നു അനീഷ് സലീം.
|
ഭാര്യ: അന്‍സിയ. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


