പത്തനംതിട്ട സ്വദേശി ഖത്തറില്‍ മരിച്ചു. പത്തനംതിട്ട പെരിങ്ങനാട് പറക്കൂട്ടം മുണ്ടപ്പള്ളി സ്വദേശി ജൂലി ഭവനില്‍ ജോണ്‍സന്‍-ലീലാമ്മ ദമ്പതികളഉടെ മകന്‍ ലിജോ ജോണ്‍സന്‍ (35) ആണ് മരിച്ചത്. ഐ കാന്‍ ട്രേഡിങ് കോണ്‍ട്രാക്ടിങ്് ആന്റ് ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനായിരുന്നു.
|
ഭാര്യ ആന്‍സി പാപ്പച്ചന്‍ ഖത്തറിലുണ്ട്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


