ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശി ഖത്തറില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര അരികുളം സ്വദേശി കളത്തീക്കണ്ടി കുഞ്ഞായിയുടെ മകന്‍ ജൂബേഷ്(41) ആണ് മരിച്ചത്. ഫ്യൂഷന്‍ ഗ്രൂപ്പ് ഹോള്‍ഡിങ്് ജീവനക്കാരനായിരുന്നു. ഹിബയാണ് ഭാര്യ.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


