ന്യൂഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അഞ്ചിലൊന്നില്‍ അംഗങ്ങളും രാജ്യസഭയില്‍ നിന്ന്. ഉപരിസഭയായ രാജ്യസഭയില്‍ നിന്ന് 13 പേരാണ് മന്ത്രിസഭയില്‍ എത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിച്ച 57 പേര്‍ക്കാണ് പുതിയ സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിച്ചത്.
|
ഇരുസഭകളിലും ഇല്ലാത്ത ജോര്‍ജ് കുര്യന്‍ അടക്കം രണ്ടുപേരാണ് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രിമാരായി തുടരണമെങ്കില്‍ ഇരുവരും ആറുമാസത്തിനകം പാര്‍ലമെന്റിന്റെ ഭാഗമാകണം. പ്രധാനമന്ത്രി മോദി, 30 ക്യാബിനറ്റ് മന്ത്രിമാര്‍, 5 സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല), 36 സഹമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ 72 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO
72 അംഗ മോദി ടീം
(PM Modi govt 3.0 council of ministers Full list)
-
നരേന്ദ്രമോദി
രാജ്‌നാഥ് സിങ്
അമിത് ഷാ
നിതിന്‍ ഗഡ്കരി
ജെ.പി നഡ്ഡ
ശിവരാജ് സിങ് ചൗഹാന്‍
നിര്‍മല സീതാരാമന്‍
എസ്. ജയ്ശങ്കര്‍
മനോഹര്‍ ലാല്‍ ഖട്ടാര്‍
എച്ച്.ഡി കുമാരസ്വാമി
പിയൂഷ് ഗോയല്‍
ധര്‍മേന്ദ്ര പ്രധാന്‍
ജിതന്‍ റാം മഞ്ജി
ലല്ലന്‍ സിങ്
സര്‍ബനന്ദ് സൊനോവാള്‍
വീരേന്ദ്രകുമാര്‍
രാം മോഹന്‍ നായിഡു
പ്രഹ്ലാദ് ജോഷി
ജുവല്‍ ഓറാം
ഗിരിരാജ് സിങ്
അശ്വിനി വൈഷ്ണവ്
ജ്യോതിരാദിത്യ സിന്ധ്യ
ഭൂപേന്ദ്ര യാദവ്
ഗജേന്ദ്ര സിങ് ഷെഖാവത്ത്
അന്നപൂര്‍ണ ദേവി
കിരണ്‍ റിജിജു
ഹര്‍ദീപ് സിങ് പുരി
മന്‍സുഖ് മാണ്ഡവ്യ
ജി. കിഷന്‍ റെഡ്ഡി
ചിരാഗ് പാസ്വാന്‍
സി.ആര്‍ പാട്ടീല്‍
റാവു ഇന്ദര്‍ജിത് സിങ്
ജിതേന്ദ്ര സിങ്
അര്‍ജുന്‍ റാം മേഘ്‌വാള്‍
പ്രതാപ് റാവു ഗണ്‍പത്ര റാവു
ജയന്ത് ചൗധരി
ജിതിന്‍ പ്രസാദ
ശ്രീപദ് യെസ്സോ നായിക്
പങ്കജ് ചൗധരി
കിഷന്‍ പാല്‍
രാംദാസ് അതാ വ്‌ലെ ബന്ദു
റാംനാഥ് താക്കൂര്‍
നിത്യാനന്ദ് റായ്
അനുപ്രിയ പട്ടേല്‍
വി. സോമണ്ണ
ചന്ദ്രശേഖര്‍ പെമ്മസാനി
എസ്.പി സിങ് ഭാഗേല്‍
ശോഭ കരന്ദ്‌ലാജെ
കീര്‍ത്തി വര്‍ദ്ധന്‍ സിങ്
ബി.എല്‍ വര്‍മ്മ
ശന്തനു താക്കൂര്‍
സുരേഷ് ഗോപി
എല്‍. മുരുകന്‍
അജയ് തംത
ബന്ദി സഞ്ജയ് കുമാര്‍
കമലേഷ് പാസ്വാന്‍
ഭാഗീരഥ് ചൗധരി
സതീഷ് ചന്ദ്ര ദുബെ
സഞ്ജയ് സേത്
രവനീത് സിങ് ബിട്ടു
ദുര്‍ഗാ ദാസ് ഉയികെ
രക്ഷ നിഖില്‍ ഖഡ്‌സെ
സുകാന്ത മജുംദാര്‍
സാവിത്രി താക്കൂര്‍
തോഖന്‍ സാഹു
രാജ് ഭൂഷണ്‍ ചൗധരി
ഭൂപതി രാജു
ഹര്‍ഷ് മല്‍ഹോത്ര
നിമുബെന്‍ ബന്‍ഭാനിയ
മുരളീധര്‍േെ മാഹോള്‍
എം. ജോര്‍ജ് കുര്യന്‍
പബിത്ര മാര്‍ഗരിറ്റ
PM Modi govt 3.0 council of ministers Full list
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





