25
Jan 2025
Thu
25 Jan 2025 Thu
police officer dies in bike accident

പള്ളിപ്പെരുന്നാളിന്റെ ഭാഗമായി സ്ഥാപിച്ച കമാനത്തില്‍ തട്ടി ബൈക്കില്‍ നിന്ന് വീണ പോലീസുകാരന്‍ മരിച്ചു. തൃശൂര്‍ അക്കരപ്പുറത്താണ് അപകടം. അക്കരപ്പുറം സ്വദേശിയും ലഹരിവിരുദ്ധ സേനയില്‍ അംഗവുമായ കെ ജി പ്രദീപാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ വീട്ടുകാര്‍ക്ക് കൈമാറും.