തൃശൂരില്‍ വാഹനാപകടത്തില്‍ പൊലീസുകാരന് മരിച്ചു
|
തൃശൂര്‍: കയ്പമംഗലത്ത് വാഹനാപകടത്തില്‍ പൊലീസുകാരന് മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദ് (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ അറവുശാലയില്‍ വെച്ച് മിനിലോറിക്ക് പിറകില്‍ ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ കയ്പമംഗലം ഹാര്‍ട്ട് ബീറ്റ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ എ.ആര് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊലപ്പെടുത്തി
- 08-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





