സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ് സ്റ്റേഷനില്‍ പോലിസുകാരിക്ക് പീഡനം. അതും മറ്റൊരു പോലീസുദ്യോഗസ്ഥന്‍. കൊല്ലം നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ആണ് സംഭവം. കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ അതിക്രമത്തില്‍ കേസെടുത്തു. സിപിഒക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
|
പുലര്‍ച്ചെ പാറാവ് ജോലി പൂര്‍ത്തിയാക്കി വിശ്രമമുറിയിലേക്ക് പോകുകയായിരുന്നു വനിതാ പോലീസ് ഉദ്യോഗസ്ഥ. ഈ സമയത്താണ് അശ്ലീല പരാമര്‍ശങ്ങളും ശാരീരിക ആക്രമണവുമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആറാം തിയ്യതിയാണ് സംഭവം. ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Related
Latest News
Trending
അബൂദബിയിലെ പഴയ വിമാനത്താവളത്തില്‍ തീപിടിത്തം
- 11-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





