02
Nov 2023
Thu
02 Nov 2023 Thu

ശീലങ്ങളും അവ വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനങ്ങളെയും കുറിച്ച് ചർച്ച നടത്തി പെരുമാറ്റ വിദ​ഗ്ധ ആദില സചിക്കറും എഴുത്തുകാരനും പരിശീലകനുമായ റാഷിദ് ഹസൻ അൽ അലിയും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ. ശീലങ്ങളുടെ ശക്തി എന്ന പേരിൽ നടത്തിയ ചർച്ചയിൽ അബ്ദുൽകരീം ഹനീഫ് മോഡറേറ്ററായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>