ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സംഘടിപ്പിച്ച കഥ പറച്ചിലിലൂടെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കല്‍ എന്ന സെഷനില്‍ നിരവധി എഴുത്തുകാര്‍ സംവദിച്ചു. ഉഹിബ് ബുക്ക് പബ്ലിഷിങ് സ്ഥാപകന്‍ മെഹ്നാസ് അന്‍ഷ മോഡറേറ്ററായിരുന്നു. ഡോ. അഹമ്മദ് ഖൂരി, ബുഷായര്‍ അല്‍ ഈസ, ഷാസിയ ഖാന്‍ എന്നിവര്‍ തലമുറകള്‍ക്കിടയിലുള്ള പാലമായും സാമൂഹിക ഐക്യത്തിനുള്ള ശക്തിയായും സാഹിത്യത്തിന്റെ പങ്കിനെ എടുത്തുകാണിച്ചു. കഥപറച്ചില്‍ യുഎഇയുടെ സാംസ്‌കാരിക സ്വത്വത്തെ എങ്ങനെ നിലനിര്‍ത്തുന്നുവെന്നും സ്വത്വത്തെ എങ്ങനെ വളര്‍ത്തുന്നുവെന്നും ഇവര്‍ വിശദീകരിച്ചു.
|
ALSO READ: ലോകപ്രശസ്ത ബഹുഭാഷാ പണ്ഡിതനായ യുജി ബെലേസ ഷാര്‍ജ പുസ്തകമേളയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





