21
Sep 2022
Wed
21 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്. കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്. ഭാരത് ജോഡോ യാത്ര ഇതുവരെ 275 കിലോമീറ്റർ ദൂരം പിന്നിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം ഭാരത് ജോഡോ യാത്രയിൽ കൊച്ചിയിൽ സച്ചിൻ പൈലറ്റും അണി ചേർന്നു.