05
May 2026
Tue
05 May 2026 Tue
public who casts vote for UDF are foolish says M M Mani

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് സിപിഐഎം നേതാവ് എം എം മണി. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങള്‍ക്കിടയില്‍ വീണ്ടും സജീവമായി ഇറങ്ങുമെന്നും എം എം മണി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞു. അധികാര വടംവലിയാണ് ഇപ്പോള്‍ അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നതിനും വോട്ട് രേഖപ്പെടുത്തിയതിനും എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും എം എം മണി പറഞ്ഞു.

ALSO READ: നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി