21
Sep 2023
Thu
21 Sep 2023 Thu

പാലക്കാട്: അവധിക്കെത്തിയ ഖത്തര്‍ പ്രവാസിയായ പാലക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ മരിച്ചു. പാലക്കാട് ആറ്റൂര്‍ വളപ്പില്‍ എ എ അബ്ദുല്‍ ലത്തീഫാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

40 വര്‍ഷമായി മൈദറില്‍ പ്രവാസിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍ ആഫിറ, ആരിഫ, ആശിഫ്. മരുമക്കള്‍: അബ്ദുല്‍ റഷീദ്, മുഹമ്മദ് ഹനീഫ്, ആയിഷ ദില്‍ന.